നടുവേദന
കഴുത്തു വേദന
തോള് വേദന
കാൽ മുട്ട് വേദന
കണങ്കാലു വേദന
സെർവിക്കൽ സ്പോണ്ടിലോസിസ്
ലംബാർ സ്പോണ്ടിലോസിസ്
ഓസ്റ്റിയോ ആർത്രൈറ്റിസ്(വാതം)
ടെന്നിസ് എൽബോ
ഗോൽഫേർസ് എൽബോ
ഡിസ്ക് പ്രോലാപ്സ്
സയാറ്റിക്ക( കാൽ പെരുപ്പും വേദനയും )
സ്ട്രോക്ക് / പക്ഷാഘാതം
ബെൽസ് പാൾസി രോഗം
ശരീരത്തിലെ മസിലുകൾക്കുണ്ടാകുന്ന ക്ലേശങ്ങൾ
മൾട്ടിപ്പിൾ സ്ക്ളീറോസിസ്
പാർക്കിൻസൺസ് രോഗം
ഒടിവിനും ചതവിനും ശേഷമുണ്ടാകുന്ന അവസ്ഥക്കുള്ള ഫിസിയോതെറാപ്പി
സെറിബ്രൽ പാൾസി
സ്പൈന ബൈഫിട
ടോർട്ടികോളിസ്
മസ്കുലാർ ഡിസ്ട്രോഫി
ഫൂട്ട് ഡ്രോപ്പ്
റിസ്റ് ഡ്രോപ്പ്
ലീഗമെന്റിൽ ഉണ്ടാകുന്ന ഉളുക്ക്
മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്ക്
ഇടുപ്പെല്ല് മാറ്റി വെക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്ക്
നട്ടെല്ല് സംബന്ധമായി ശസ്ത്രക്രിയ കഴിഞ്ഞവർക്ക്
ലിഗ്മെന്റ് സംബന്ധമായി ശസ്ത്രക്രിയ കഴിഞ്ഞവർക്ക്
ഒടിവ് സംബന്ധമായി ശസ്ത്രക്രിയ കഴിഞ്ഞവർക്ക്
"Physiotherapists assess, plan and implement rehabilitative programs that improve or restore human motor functions, maximize movement ability, relieve pain syndromes, and treat or prevent physical challenges associated with injuries, diseases and other impairments. They apply a broad range of physical therapies and techniques such as movement, ultrasound, heating, laser and other techniques. They may develop and implement programmes for screening and prevention of common physical ailments and disorders" - World Health Organisation
Physiotherapy is a treatment method that helps in restoring movement and function when someone is affected by an illness or an injury. The term physiotherapy means physical therapy and the terms can be used interchangeably. Physiotherapist, the people who do physiotherapy have deep knowledge on how the body works and have specialized hands to assess, diagnose and treat symptoms of injury, illness and disability. Physiotherapy includes prevention of injury, promotion of health, fitness and rehabilitation.
- Breathe easier
- Better movement
- Reduce pain
- Prevent injury
- Increase mobility
- Become stronger and flexible
ജീവിതശൈലീ രോഗങ്ങളിൽ നിന്നു ശാന്തി നേടാൻ പലതരം മരുന്നുകൾ കഴിച്ചു കൂട്ടുന്നവർ മരുന്നുമൂലമുള്ള രോഗങ്ങൾ വിളിച്ചു വരുത്തുന്നുണ്ട്. ഇവിടെയാണ് ഫിസിയോതെറാപ്പി ചികിത്സക്ക് പ്രസക്തി കൂടുന്നത്. വ്യായാമങ്ങൾ, മാനിപ്പുലേഷൻ ടെക്നിക്സ്, അൾട്രാസൗണ്ട്തെറാപ്പി, ലേസർതെറാപ്പി, ഷോർട്ട്വേവ്, മൈക്രോവേവ് എന്നിങ്ങനെയുള്ള ഹീറ്റിങ്ടെക്നിക്സ് ഇവയാണ് ഫിസിയോതെറാപ്പിയുടെ പ്രത്യേകത. ഫിസിയോതെറാപ്പി മരുന്നുരഹിതമായ ചികിൽസാ രീതിയായതിനാൽ പാർശ്വഫലങ്ങൾ ഇല്ല. മനുഷ്യ ശരീരത്തിന്റെ ഘടനയേയും പ്രവർത്തനങ്ങളേയും ശാസ്ത്രീയമായി ആധാരമാക്കിയാണ് ഈ ചികിൽസരൂപകൽപന ചെയ്തിരിക്കുന്നത്.ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരം ഫിസിയോതെറാപ്പി ആധുനിക വൈദ്യശാസ്ത്രത്തിന്റെ ശാഖയാണ് കൂടാതെ സ്വതന്ത്ര ചികിൽസാരീതിയുമാണ്. ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പി സ്റ്റ്രോഗനിർണയം നടത്തുകയും ഓരോ രോഗിക്കും ആവശ്യമായ ചികിൽസ നൽകി ആരോഗ്യനിലമെച്ചപ്പെടുത്തുകയും ചെയ്യും. .
ഒടിവിനും ചതവിനും ശേഷമുണ്ടാകുന്ന അവസ്ഥ
ബെൽസ്പാൾസിരോഗം (മുഖംകോടുന്നഅവസ്ഥ )
ശരീരത്തിലെ മസിലുകൾക്കുണ്ടാകുന്ന ക്ലേശങ്ങൾ
ലീഗമെന്റിൽ ഉണ്ടാകുന്നഉളുക്ക്
മുട്ട്മാറ്റി വെക്കൽശസ്ത്രക്രിയ കഴിഞ്ഞവർക്ക്
ഇടുപ്പെ ല്ല്മാറ്റിവെക്കൽശ സ്ത്രക്രിയകഴിഞ്ഞവർക്ക്
നട്ടെല്ല്സം ബന്ധമായിശസ്ത്രക്രിയ കഴിഞ്ഞവർക്ക്
ലിഗ്മെന്റ് സംബന്ധമായി ശസ്ത്രക്രിയ കഴിഞ്ഞവർക്ക്
ഒടിവ് സംബന്ധമായി ശസ്ത്രക്രിയ കഴിഞ്ഞവർക്ക്
സെറിബ്രൽപാൾസി (ജനിതകസംബന്ധമായഅവസ്ഥ)
സ്കോളിയോസിസ്
ടോർട്ടികോളിസ്
സ്പൈനബൈഫിട
ഫൂട്ട്ഡ്രോപ്പ്
റിസ്റ്റ്ഡ്രോപ്പ് തുടങ്ങിയവ.
മസ്കുലാർഡിസ്ട്രോഫി
മൾട്ടിപ്പിൾസ്ക്ളീറോസിസ് (നാടി ഞരമ്പ്സംബന്ധമായരോഗം)
പാർക്കിൻസൺസ്രോഗം
നടുവേദന
തോള്വേദന
കഴുത്തുവേദന
കണങ്കാലുവേദന
സെർവിക്കൽസ്പോണ്ടിലോസിസ് (കഴുത്തെല്ല്തേയ്മാനം)
ലംബാർസ്പോണ്ടിലോസിസ് (നട്ടെല്ല്തേയ്മാനം)
ഓസ്റ്റിയോആർത്രൈറ്റിസ് (വാതം)
ടെന്നിസ്എൽബോ (കൈമുട്ട്വേദന)
ഗോൽഫേർസ്എൽബോ (കൈമുട്ട്വേദന)
ഡിസ്ക്പ്രോലാപ്സ് (ഡിസ്ക്സംബന്ധമായരോഗം)
സയാറ്റിക്ക (കാൽപെരുപ്പുംവേദനയും )
സ്ട്രോക്ക് (പക്ഷാഘാതം)
ഗുള്ളൻബാരിസിൻഡ്രോം
© 2021 Grandcare. All rights reserved | Design by Astrasoft